Custom Search

Sunday 8 June, 2008

യൂറോ 2008 സമയക്രമം ഇന്നത്തെ കളി.

Sunday, 08 June 2008
European Championships
Austria v Croatia, B, 9:15
Germany v Poland, B, 12.15

Thursday 5 June, 2008

കണ്ണുണ്ടായാല്‍ പോരാ കാണണം.


മാതൃഭൂമി ജൂണ്‍ 5. 2008
ഇങ്ങനെ ദിവസവും എത്രയെത്ര കാഴ്ചകള്‍........ജീവിതത്തിനും മരണത്തിനും ഇടക്കുള്ള 250 മീറ്റര്‍!!!!.ഇവിടെ സഹായത്തിന് ആരുമില്ലേ?

യൂറോ വരവായ്.......

ആവേശതിന്റെയും നിരാശയുടെയും വേലിയേറ്റങ്ങള്‍ സൃഷ്ടിക്കാന്‍ ഒരിക്കല്‍ കൂടി യൂറോ വരവായി.ക്രിസ്ട്യനോയുടെയും ഫബ്രിയുടെയും നൃത്ത ചുവടുകള്ക് സക്ഷിയവാന്‍ ഇനി രണ്ടു രാത്രി കൂടി. ഐ.പി.എലിനു പിന്നാലെ വീണ്ടും ഉറക്കമില്ലാത്ത രാത്രികള്‍.
കാര്യങ്ങളെന്തോക്കെയായാലും ഇത്തവണ കപ്പ് ഫ്രാന്‍സിനുള്ളതാണ്. സിദാന്‍ ഇല്ലെങ്കിലും ഹെണ്ട്രിയും റിബരിയും മലൂദയും കാര്യങ്ങല്‍ വേണ്ട പോലെ ചെയ്യാന്‍ പോന്നവരാണ്.

Wednesday 4 June, 2008

ഞാന്‍ തുടങ്ങിക്കഴിഞ്ഞു

ഒരുപാട് മലയാളം ബ്ലോഗുകള്‍ വയിച്ചപ്പോള്‍ ഇതൊന്നു പരീക്ഷിച്ചു നോക്കാന്‍ ഒരാഗ്രഹം...
മലയാളം ടൈപ്പ് ചെയ്യാന്‍ പടിച്ചുവരുന്നതേ ഉള്ളൂ. ബ്ലോഗില്‍ വല്ല തെറ്റുകളും ഉണ്ടെന്കില്‍ അത് അറിയിക്കുന്ന പക്ഷം തിരുത്തിക്കോളാം.നിങ്ങളുടെ വിലയേറിയ ഉപദേശ നിര്‍ദേശങ്ങള്‍ പ്രതീക്ഷിക്കുന്നു.