Custom Search

Thursday 5 June, 2008

കണ്ണുണ്ടായാല്‍ പോരാ കാണണം.


മാതൃഭൂമി ജൂണ്‍ 5. 2008
ഇങ്ങനെ ദിവസവും എത്രയെത്ര കാഴ്ചകള്‍........ജീവിതത്തിനും മരണത്തിനും ഇടക്കുള്ള 250 മീറ്റര്‍!!!!.ഇവിടെ സഹായത്തിന് ആരുമില്ലേ?

3 comments:

നന്ദു said...

നിയമക്കുരുക്കിൽ പോയി പെടണ്ടാന്നു കരുതിയാവും പലപ്പോഴും ജനം ഇതിൽ നിന്നൊക്കെ വിട്ടു നിൽക്കുന്നത്?. സഹായിക്കാൻ പോയി പിന്നെ സാക്ഷി, കോടതി അങ്ങനെ നൂലാമാലകൾ വിടാതെ പുറകെ വരും എന്തിനാ വെറുതെ വേലിയേൽ കിടക്കുന്ന പാമ്പിനെയെടുത്ത്..... ഈ ചിന്തയാണ് ജനത്തിന്..

OAB/ഒഎബി said...

ആറ്ക്കും നേരമില്ല മോനെ ഓടുകയല്ലെ...അവന്റെ കുഴി തേടി.

ശ്രീലാല്‍ said...

ഒന്നു രണ്ടാശ്ച മുന്‍പെ മാതൃഭൂമിയില്‍ വന്ന ഒരു ചിത്രം ഒരു വേദനയായി മനസ്സിലുണ്ട്. കൊച്ചിയില്‍ ഉണ്ടായ ഒരു ബസ്സപകടസ്ഥലത്തുനിന്നുള്ളത്. - ബസ്സിനടിയില്‍ പെട്ട് ചതഞ്ഞ് മരിച്ചുകിടക്കുന്ന ആളുടെ ചിത്രം മൊബൈല്‍ ഫോണ്‍ ക്യാമറയില്‍ പകര്‍ത്താന്‍ തിരക്കുകൂട്ടുന്ന കാഴ്ചക്കാരുടെ ചിത്രം.

ജീവിക്കുന്നതിനോടു തന്നെ ലജ്ജ തോന്നുന്നത് നമ്മള്‍ ഇങ്ങനെ പുരോഗമിക്കുന്നത് കാണുമ്പോഴാണ്.