Custom Search

Thursday 5 June, 2008

യൂറോ വരവായ്.......

ആവേശതിന്റെയും നിരാശയുടെയും വേലിയേറ്റങ്ങള്‍ സൃഷ്ടിക്കാന്‍ ഒരിക്കല്‍ കൂടി യൂറോ വരവായി.ക്രിസ്ട്യനോയുടെയും ഫബ്രിയുടെയും നൃത്ത ചുവടുകള്ക് സക്ഷിയവാന്‍ ഇനി രണ്ടു രാത്രി കൂടി. ഐ.പി.എലിനു പിന്നാലെ വീണ്ടും ഉറക്കമില്ലാത്ത രാത്രികള്‍.
കാര്യങ്ങളെന്തോക്കെയായാലും ഇത്തവണ കപ്പ് ഫ്രാന്‍സിനുള്ളതാണ്. സിദാന്‍ ഇല്ലെങ്കിലും ഹെണ്ട്രിയും റിബരിയും മലൂദയും കാര്യങ്ങല്‍ വേണ്ട പോലെ ചെയ്യാന്‍ പോന്നവരാണ്.

1 comment:

Prof.Mohandas K P said...

ഉറക്കം കളയുന്നത് കൊള്ളാം , പക്ഷെ പണി പോകാതെ സൂക്ഷിക്കണം.
സായിപ്പിന്റെ പകല്‍ നമ്മള്ക് രാത്രിയാണ്.
ഗൂഗിള്‍ ഉപയോഗിച്ചാല്‍ മലയാളം എളുപ്പമാണ്. please try