Custom Search

Wednesday 4 June, 2008

ഞാന്‍ തുടങ്ങിക്കഴിഞ്ഞു

ഒരുപാട് മലയാളം ബ്ലോഗുകള്‍ വയിച്ചപ്പോള്‍ ഇതൊന്നു പരീക്ഷിച്ചു നോക്കാന്‍ ഒരാഗ്രഹം...
മലയാളം ടൈപ്പ് ചെയ്യാന്‍ പടിച്ചുവരുന്നതേ ഉള്ളൂ. ബ്ലോഗില്‍ വല്ല തെറ്റുകളും ഉണ്ടെന്കില്‍ അത് അറിയിക്കുന്ന പക്ഷം തിരുത്തിക്കോളാം.നിങ്ങളുടെ വിലയേറിയ ഉപദേശ നിര്‍ദേശങ്ങള്‍ പ്രതീക്ഷിക്കുന്നു.

4 comments:

പട്ടേരി l Patteri said...

തുടങ്ങിക്കഴിഞ്ഞാല്‍ പിന്നെ നിര്‍ത്തരുത്.....
ആശംസകള്‍ !!!!!

പട്ടേരി l Patteri said...

വിചാരണ...അതോ വിജാരണയോ

ഹാരിസ്‌ എടവന said...

അക്ഷരതെറ്റുകളൊക്കെ തിരുത്തിയെടുക്കാം സാബിത്ത്‌.മനസ്സുവെച്ചാല്‍ മതി.ലേ ഔട്ട്‌ കുറച്ചു കൂടി ഭംഗിയുള്ളതാക്കൂ

ശ്രീ said...

ബൂലോകത്തേയ്ക്ക് സ്വാഗതം!
:)